ഷിൻ ഹൈ-ജോംഗ്

കൊറിയന്‍ ചലചിത്ര നടി

ദക്ഷിണ കൊറിയൻ പെൺകുട്ടികളുടെ AOA അംഗം എന്ന നിലയിൽ പ്രശസ്തയായ ദക്ഷിണ കൊറിയൻ ഗായികയും നടിയുമായ ഷിൻ ഹൈ-ജോംഗ്'(ജനനം ആഗസ്റ്റ് 10, 1993) ഹൈജിയോംഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

Shin Hye-jeong
{{{തദ്ദേശീയ പേര്}}}
170225 프로젝트 앤 스타일링 클래스 - AOA 혜정 (2).jpg
Hye-jeong in February 2017
ജനനം
Shin Hye-jeong

(1993-08-10) ഓഗസ്റ്റ് 10, 1993 (പ്രായം 26 വയസ്സ്)
തൊഴിൽmodel
Musical career
സംഗീതശൈലിK-pop
ഉപകരണംVocals
സജീവമായ കാലയളവ്2012–present
ലേബൽFNC Entertainment
Associated acts
Korean name
Hangul신혜정
Hanja
Revised RomanizationSin Hye-jeong
McCune–ReischauerSin Hye-jŏng

മുൻകാലജീവിതംതിരുത്തുക

3-ാം പ്രാഥമിക റൗണ്ട് വരെ ഒരു സൂപ്പർമോഡൽ മത്സരത്തിൽ ഹൈജിയോംഗ് മത്സരിച്ചു. അവിടെ FNC എന്റർറ്റൈസിംഗ് കാസ്റ്റിംഗ് ഡയറക്ടർ അവരെ കണ്ടെത്തുകയും 2010 ഓഗസ്റ്റിൽ എഫ്എൻസി ട്രെയിനി ആകുകയും ചെയ്തു.

കരിയർതിരുത്തുക

AOAതിരുത്തുക

2012 ജൂലൈ 30 ന്, ഹൈജിയോംഗ് AOA യുടെ അംഗമായി M നെറ്റ്സ് പ്രക്ഷേപണം നടത്തിയ M! കൗണ്ട്ഡൗൺ സംഗീത പരിപാടിയിൽ അരങ്ങേറ്റം നടത്തി. അവരുടെ ഏഞ്ചൽസ് സ്റ്റോറി എന്ന ആദ്യസിംഗിൾ ഗാനത്തിൻറെ ടൈറ്റിൽ ട്രാക്ക് "എൽവിസ്" ആയിരുന്നു.[1]ഇതുവരെ, AOA ആകെ 3 ഇപിഎസുകളും ഒൻപത് സിംഗിൾസുകളും പുറത്തിറക്കി.

അവലംബംതിരുത്തുക

  1. "FNC's new girl group, AOA, reveals first group photo + more on the mysterious Y | allkpop.com". allkpop. ശേഖരിച്ചത് 2018-04-11.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷിൻ_ഹൈ-ജോംഗ്&oldid=3097224" എന്ന താളിൽനിന്ന് ശേഖരിച്ചത്