ഷിരി ആപ്പിൾബി
ഷിരി ഫ്രെഡ ആപ്പിൾബി (ജനനം: ഡിസംബർ 7, 1978) ഒരു അമേരിക്കൻ നടിയും സംവിധായികയുമാണ്. WB/UPN ന്റെ റോസ്‍വെൽ (1999–2002) എന്ന സയൻസ് ഫിക്ഷൻ പരമ്പരയിലെ ലിസ് പാർക്കർ എന്ന നായികാ കഥാപാത്രം, ലൈഫ്ടൈം/ഹുലു ഡ്രാമാ പരമ്പരയായ അൺറീയലിലെ (2015–18) റേച്ചൽ ഗോൾഡ്ബെർഗ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതൽ പ്രശസ്തയായത്.[1] എ ടൈം ഫോർ ഡാൻസിംഗ് (2000), സ്വിംഫാൻ (2002), ഹവോക്ക് (2005), ചാർളി വിൽസൺസ് വാർ (2007), ദ ഡെവിൾസ് കാൻഡി (2015) എന്നിവയാണ് അവർ അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ.
ഷിരി ആപ്പിൾബി | |
---|---|
ജനനം | ഷിരി ഫ്രെഡ ആപ്പിൾബി ഡിസംബർ 7, 1978 ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ | നടി, സംവിധായിക |
സജീവ കാലം | 1985–ഇതുവരെ |
ജീവിതപങ്കാളി(കൾ) | Jon Shook (m. 2013) |
കുട്ടികൾ | 2 |
ആദ്യകാലം
തിരുത്തുകഷിരി ആപ്പിൾബി കാലിഫോർണിയിയലെ ലോസ് ആഞ്ജലസിൽ ഒരു യഹൂദ സ്കൂൾ അധ്യാപികയായിരുന്ന ദിന ആപ്പിൾബി (മുമ്പ്, ബൊവാഡെർ) ടെലികമ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് ജെറി ആപ്പിൾബി എന്നിവരുടെ മകളായി ജനിച്ചു.[2][3] അവരുടെ മാതാവ് ഇസ്രയേലി, സെഫാർഡിക് മൊറോക്കൻ-ജൂത പശ്ചാത്തലത്തിലുള്ളയാളും പിതാവ് അശ്കനാസി ജൂത വിഭാഗത്തിൽ നിന്നുള്ളയാളുമായിരുന്നു.[4][5][6] ആപ്പിൾബിയുടെ മാതാവ് ഇസ്രയേലിലെ നടി ആയിരുന്നു.[7] അവരും ഇളയ സഹോദരൻ ഇവാനും[8] ലോസാഞ്ചലസ് കൗണ്ടിയിലെ കലാബസസിലാണ് വളർന്നത്. അവർ വളർന്നുവന്ന വീട്ടിൽ കോഷർ (മതപരമായ ജൂത ഭക്ഷണക്രമം) ആചരിച്ചിരുന്നു.[9]
1997-ൽ കലാബാസസ് ഹൈസ്കൂളിൽ നിന്ന് ആപ്പിൾബി ബിരുദം നേടി.[10] 1998 മുതൽ 1999 വരെ തെക്കൻ കാലിഫോർണിയ സർവകലാശാലയിൽ ഇംഗ്ലീഷ് ഐഛികമായി പഠനം നടത്തി.[11] രണ്ടു വർഷത്തിനു ശേഷം റോസ്‍വെൽ എന്ന ചിത്രത്തിലെ നായികാ കഥാപാത്രം അവരെ തേടിയെത്തി. എന്നാൽ അഭിനയജീവിതം തുടർന്നുപോകവേ 2010 ൽ ലൈഫ് അൺഎക്സ്പെക്റ്റഡ് (2010 - 2011) എന്ന പരമ്പരയുടെ ഷൂട്ടിംഗ് സമയത്ത് ആപ്പിബി ഫീനിക്സ് സർവകലാശാലയിലെ മനശാസ്ത്രപഠനത്തിനായി പ്രയത്നിച്ചുതുടങ്ങിയിരുന്നു. തുടക്കം മുതൽ അവസാനം വരെ ഈ പഠനത്തിനു പതിനാലുമാസമെടുക്കുകയും ഒരു വലിയസമയം ചെലവഴിച്ച് അവർ 2012 ൽ ബിരുദം പൂർത്തിയാക്കുകയും ചെയ്തു.[12]
അഭിനയരംഗം
തിരുത്തുകസിനിമ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1987 | ദ കില്ലിംഗ് ടൈം | ആനീ വിൽസ്ലോ | |
1989 | കർസ് II: ദ ബൈറ്റ് | ഗ്രേസ് ന്യൂമാൻ | |
1990 | ഐ ലവ് യു ടു ഡെത് | മില്ലീ | |
1993 | ഫാമിലി പ്രയേർസ് | നിന | |
1999 | ദ അദർ സിസ്റ്റർ | Free sample girl | |
1999 | ദ തേർട്ടീൻത് ഫ്ലോര് | Bridget Manilla | |
1999 | ഡീൽ ഓഫ് എ ലൈഫ്ടൈം | Laurie Petler | |
2002 | എ ടൈം ഫോർ ഡാൻസിംഗ് | Samantha "Sam" Russell | |
2002 | സ്വിംഫാൻ | Amy Miller | |
2003 | ദ ബാറ്റിൽ ഓഫ് ഷാക്കർ ഹൈറ്റ്സ് | Sarah | |
2003 | ദ സ്കിൻ ഹോർസ് | Carla | |
2004 | അണ്ടർറ്റോ | Violet | |
2005 | വെൻഡു വി ഈറ്റ്? | Nikki | |
2005 | ഹാവോക് | Amanda | |
2005 | ലവ് സർറീയൽ | Abby | |
2006 | I-See-You.Com | Randi Sommers | |
2006 | I'm Reed Fish | Jill Cavanaugh | |
2006 | Carjacking | Cary | Short film |
2007 | Killing Floor, TheThe Killing Floor | Rebecca Fay | |
2007 | What Love Is | Debbie | |
2007 | Charlie Wilson's War | Jailbait | |
2007 | Love Like Wind | The Ghost | Short film |
2012 | Happiest Person in America, TheThe Happiest Person in America | Susan | Short film |
2013 | Seven Minutes to Save the World | Caroline | Short film |
2015 | The Devil's Candy | Astrid Hellman | |
2016 | The Meddler | TV Daughter | |
2016 | An Entanglement | Violet Novak | Short film |
2017 | Lemon | Ruthie |
ടെലിവിഷൻ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1985 | Santa Barbara | Little Girl | Episode #359 |
1986 | Mystery Magical Special | Shiri | Special |
1987 | Blood Vows: The Story of a Mafia Wife | Unknown | Movie |
1987 | thirtysomething | Little Hope | Episode: "The Parents Are Coming" |
1988 | Go Toward the Light | Jessica | Movie |
1988 | Bronx Zoo, TheThe Bronx Zoo | Nicole | 2 episodes |
1988 | Freddy's Nightmares | Marsha at 10 | Episode: "Freddy's Tricks and Treats" |
1988 | Dear John | Girl | Episode: "Hello/Goodbye" |
1989 | Knight & Daye | Amy Escobar | Main role (7 episodes) |
1989 | Who's the Boss? | Kid #1 | Episode: "To Tony, with Love" (season 6) |
1990 | Knots Landing | Mary Frances – age 10 | 2 episodes |
1990 | New Adam-12, TheThe New Adam-12 | Debbie Lavender | Episode: "Teach the Children" |
1991 | Sunday Dinner | Rachel | Main role (6 episodes) |
1992 | Perfect Family | Steff | Movie |
1993 | Doogie Howser, M.D. | Molly Harris | Episode: "Love Makes the World Go 'Round... or Is It Money?" |
1993 | Raven | Jess | Episode: "The Guardians of the Night" |
1993 | Against the Grain | Claire | Episode: "Pilot" |
1994 | ER | Ms. Murphy | Episode: "24 Hours" |
1995 | Brotherly Love | Fairy #1 | Episode: "A Midsummer's Nightmare" |
1997 | Baywatch | Jennie | Episode: "Hot Water" |
1997 | 7th Heaven | Karen | Episode: "Girls Just Want to Have Fun" |
1997 | City Guys | Cindy | Episode: "Bye Mom" |
1998 | Xena: Warrior Princess | Tara | 2 episodes |
1999 | Beverly Hills, 90210 | René | Episode: "Local Hero" |
1999 | Movie Stars | Lori | Episode: "Pilot" (scenes deleted)[അവലംബം ആവശ്യമാണ്] |
1999–2002 | Roswell | Liz Parker | Lead role (61 episodes) |
2000 | Amanda Show, TheThe Amanda Show | Nerd | 2 episodes |
2000 | Batman Beyond | Cynthia (voice) | Episode: "Terry's Friend Dates a Robot" |
2004 | Darklight | Lilith/Elle | Movie |
2005 | Everything You Want | Abby Morrison | Movie; a.k.a. Love Surreal |
2005 | Pizza My Heart | Gina Prestolani | Movie |
2006 | Thrill of the Kill | Kelly Holden | Movie |
2006–07 | Six Degrees | Anya | Recurring role (6 episodes) |
2008 | Welcome to The Captain | Heather | Episode: "The Wrecking Crew" |
2008 | Fear Itself | Tracy | Episode: "Community" |
2008 | To Love and Die | Hildy Young | Movie |
2009 | Unstable | Megan Walker | Movie |
2008–09 | ER | Dr. Daria Wade | Recurring role (9 episodes) |
2010–11 | Life Unexpected | Cate Cassidy | Main role (26 episodes) |
2011 | Royal Pains | Stella | Episode: "Rash Talk" |
2012 | Franklin & Bash | Emily Adams | 2 episodes |
2012–13 | Chicago Fire | Clarice Carthage | Recurring role (6 episodes) |
2013 | Kristin's Christmas Past | Kristin Cartwell | Movie |
2013 | Law & Order: Special Victims Unit | Amelia Albers | Episode: "Military Justice" |
2013–14 | Girls | Natalia | Recurring role (4 episodes) |
2014 | Elementary | Dalit Zirin | Episode: "The Hound of the Cancer Cells" |
2015–2018 | Unreal | Rachel Goldberg | Main role (38 episodes) |
2015 | Code Black | Carla Niven | Recurring role (3 episodes) |
Web
തിരുത്തുകYear | Title | Role | Notes |
---|---|---|---|
2005 | Quarterlife | Debra | Unknown episodes |
2011 | Whole Day Down | Moon | Episode: "Genesis" |
2012 | Dating Rules from My Future Self | Lucy Lambert | 10 episodes, also producer (seasons 1 & 2)
& director (season 2 only) |
അവലംബം
തിരുത്തുക- ↑ Paley Center for Media (30 July 2015). "PaleyLive: An Evening with the Cast & Creators of UnREAL". Yahoo!. Archived from the original on 19 October 2015. Retrieved 1 August 2015.
- ↑ "Shiri Freda Appleby - California Birth Index". FamilySearch. Los Angeles, CA. 7 December 1978. Retrieved 29 July 2015.
- ↑ "Dina Bouader mentioned in the record of Jerry S Appleby and Dina Bouader". FamilySearch. Los Angeles, CA. 20 July 1975. Retrieved 29 July 2015.
- ↑ "Actress Shiri Appleby chats about Jewish influences and life on the small screen - Hollywood". Jewish Journal.
- ↑ Pfefferman, Naomi. "Valley to Hollywood: An Actress' Journey". Arts in LA. Archived from the original on 29 September 2007. Retrieved 29 July 2015.
- ↑ Scheinfeld, Jillian (28 October 2013). "Interview with Interesting Jews: Actress & New Mom Shiri Appleby". Kveller.
- ↑ Rivers, Joan (15 January 2014). "In Bed With Joan - Episode 41: Shiri Appleby". In Bed With Joan. Retrieved 29 July 2015.
- ↑ "Evan Michael Appleby - California Birth Index". FamilySearch. Los Angeles, CA. 1 July 1980. Retrieved 29 July 2015.
- ↑ Scheinfeld, Jillian (28 October 2013). "Interview with Interesting Jews: Actress & New Mom Shiri Appleby". Kveller.
- ↑ Pfefferman, Naomi. "Valley to Hollywood: An Actress' Journey". Arts in LA. Archived from the original on 29 September 2007. Retrieved 29 July 2015.
- ↑ Baxter, Kevin (7 October 1999). "My Favorite Weekend: Shiri Appleby". Los Angeles Times. Retrieved 29 July 2015.
- ↑ Appleby, Shiri (23 May 2012). "My Road To Receiving A College Degree". Hello Giggles. Retrieved 29 July 2015.