ഷിങ്കാൻസൺ എന്നാൽ പുതിയ ട്രങ്ക് ലൈൻ എന്നാണ് (Japanese: 新幹線, pronounced [ɕiŋkaꜜɰ̃seɴ]) വാമൊഴിയനുസരിച്ച് ഇംഗ്ലീഷിൽ ബുള്ളറ്റ് ട്രെയിൻ എന്ന് അറിയപ്പെടുന്നു, ജപ്പാനിലെ ഹൈ സ്പീഡ് റെയിൽവേ ലൈനുകളുടെ ഒരു ശൃംഖലയാണ് ഇത്. തുടക്കത്തിൽ, സാമ്പത്തിക വളർച്ചയ്ക്കും വികാസത്തിനും വേണ്ടി ഇത് തലസ്ഥാനം ആയ ടോക്കിയോയെ വിദൂര ജാപ്പനീസ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കാൻ നിർമ്മിച്ചിരുന്നു. ദീർഘദൂര യാത്രക്കപ്പുറം, വലിയ മെട്രോപ്പോളിറ്റൻ പ്രദേശങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു നഗര റെയിൽ നെറ്റ്വർക്ക് ആയി ഉപയോഗിക്കപ്പെടുന്നു.[1][2]

A lineup of JR East Shinkansen trains in October 2012
A lineup of JR West Shinkansen trains in October 2008
Map of Shinkansen lines (excluding the Hakata-Minami Line and Gala-Yuzawa Line extention)

ഇതും കാണുക

തിരുത്തുക
  1. Joe Pinker (6 October 2014). "What 50 Years of Bullet Trains Have Done for Japan". The Atlantic. The Atlantic Monthly Group. Retrieved 1 May 2018.
  2. Philip Brasor and Masako Tsubuku (30 September 2014). "How the Shinkansen bullet train made Tokyo into the monster it is today". The Guardian. Guardian News and Media Limited. Retrieved 1 May 2018.

  വിക്കിവൊയേജിൽ നിന്നുള്ള ഷിങ്കാൻസൺ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ഷിങ്കാൻസൺ&oldid=3118085" എന്ന താളിൽനിന്ന് ശേഖരിച്ചത്