ഷിക്കാഗോ ബുൾസ്

ഷിക്കാഗോ നഗരത്തിലെ ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീം

ഷിക്കാഗോ നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ് ഷിക്കാഗോ ബുൾസ് . ബുൾസ് ഈസ്റ്റേൺ കോൺഫറൻസിലെ സെൻ‌ട്രൽ വിഭാഗത്തിൻറെ ഭാഗമാണ്. 1966 -ൽ ആണ് ഈ പ്രസ്ഥാനം സ്ഥാപിതം ആക്കപ്പെട്ടത്. യുണൈറ്റഡ് സെൻറർ‌-ൽ ആണ് ബുൾസ് -ൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. ഒരു സീസണിൽ 70-ൽ കൂടുതൽ വിജയം സ്വന്തമാക്കിയ എൻ ബി എ ചരിത്രത്തിലെ ഏക ടീം ആണ് ഇത്. 1990 ഉകളിൽ മൈകിൽ ജോർദാൻ മൂലം ഇവർ പ്രശതരായി. ഇവർ 1991, 1992, 1993, 1996,1997,1998 എന്നീ വർഷങ്ങളിൽ എൻ.ബി.എ. ചാമ്പ്യൻഷിപ്‌ സ്വന്തമാക്കിയിട്ടുണ്ട്.

Chicago Bulls
2011–12 Chicago Bulls season
Chicago Bulls logo
Chicago Bulls logo
കോൺഫറൻസ് Eastern Conference
ഡിവിഷൻ Central Division
സ്ഥാപിക്കപെട്ടത്‌ 1966
ചരിത്രം Chicago Bulls
(1966–present)
എറീന United Center
നഗരം Chicago, Illinois
ടീം നിറംകൾ Red, black, white
              
ഉടമസ്ഥർ Jerry Reinsdorf
ജനറൽ മാനേജർ Gar Forman
മുഖ്യ പരിശീലകൻ Tom Thibodeau
ഡീ-ലീഗ് ടീം Iowa Energy
ചാമ്പ്യൻഷിപ്പുകൾ 6 (1991, 1992, 1993, 1996, 1997, 1998)
കോൺഫറൻസ് ടൈറ്റിലുകൾ 6 Eastern (1991, 1992, 1993, 1996, 1997, 1998)
ഡിവിഷൻ ടൈറ്റിലുകൾ 8 1 Midwest (1975); 7 Central (1991, 1992, 1993, 1996, 1997, 1998, 2011)
ഔദ്യോകിക വെബ്സൈറ്റ്
Home jersey
Team colours
Home
Away jersey
Team colours
Away


"https://ml.wikipedia.org/w/index.php?title=ഷിക്കാഗോ_ബുൾസ്&oldid=3339234" എന്ന താളിൽനിന്ന് ശേഖരിച്ചത്