ഷികോറ്റ്സു-റ്റോയ ദേശീയോദ്യാനം
ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ദേശീയോദ്യാനമാണ് ഷികോറ്റ്സു-റ്റോയ ദേശീയോദ്യാനം. ഇതിന്റെ ആകെ വിസ്തീർണ്ണം 993.02 ചതുരശ്രകിലോമീറ്റർ സ്ഥലത്ത് വ്യാപിച്ചിരിക്കുന്നു. നൊബൊരിബെറ്റ്സുവിലെ പ്രശസ്തമായ ഹോട്ട് സ്പ്രിംഗ് റിസോർട്ട് ഈ ദേശീയോദ്യാനത്തിലാണ്.
Shikotsu-Tōya National Park | |
---|---|
支笏洞爺国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Hokkaidō, Japan |
Coordinates | 42°40′N 141°0′E / 42.667°N 141.000°E |
Area | 993.02 കി.m2 (383.41 ച മൈ) |
Established | May 16, 1949 |
Governing body | Ministry of the Environment |
പ്രധാന ആകർഷണങ്ങൾ
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള Shikotsu-Toya National Park യാത്രാ സഹായി