ഷാഹു ഒന്നാമൻ

(ഷാഹു I എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഛത്രപതി ഷാഹു മഹാരാജ് (ജീവതകാലം: 1682-1749 CE) അദ്ദേഹത്തിന്റെ മുത്തച്ഛനായ ഛത്രപതി ശിവാജി സൃഷ്ടിച്ച മറാഠ സാമ്രാജ്യത്തിലെ അഞ്ചാമത്തെ ഛത്രപതിയായിരുന്നു. ശിവാജിയുടെ മൂത്ത പുത്രനും അദ്ദേഹത്തിൻറെ പിൻഗാമിയുമായിരുന്ന സാംബാജിയുടെ പുത്രനായിരുന്നു അദ്ദേഹം. 1689 ൽ കുട്ടിയായിരുന്ന ഷാഹുവിനെ ഒരു മുഗൾ സർദാറായിരുന്ന സുൽഫിക്കർ ഖാൻ നുസ്രത് ജങ്[4][5] മാതാവിനോടൊപ്പം തടവുകാരാക്കിയിരുന്നു. 1707-ൽ ഔറംഗസേബിന്റെ മരണത്തിനു ശേഷം, സൗഹൃദത്തിലുള്ള ഒരു മറാത്ത നേതാവ് തങ്ങളുടെ സഖ്യകക്ഷിയാകുമെന്നു ചിന്തിച്ച പ്രമുഖ മുഗൾ രാജസഭാംഗങ്ങൾ അമ്പതുപേരുടെ സൈന്യ ശക്തിയോടെ ഷാഹുവിനെ മോചിപ്പിച്ചു.[6] 1708 ൽ മറാത്ത സിംഹാസനം നേടിയെടുക്കുവാനുള്ള ശ്രമത്തിൽ തന്റെ അമ്മായിയായിരുന്ന താരാബായിയുമായി ഒരു ചെറിയ യുദ്ധത്തിൽ അദ്ദേഹം ഏർപ്പെട്ടിരുന്നു.[7][8]

ഷാഹു ഒന്നാമൻ
Chhatrapati of the Maratha Empire

5th Chhatrapati of the Maratha Empire
ഭരണകാലം 12 January 1708ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) –15 December 1749ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[1]
കിരീടധാരണം 12 January 1708, Satara[2]
മുൻഗാമി Shivaji II
പിൻഗാമി Rajaram II
ജീവിതപങ്കാളി Savitribaiലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil), Ambikabaiലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
പിതാവ് Sambhaji
മാതാവ് Yesubai[3]
മതം Hinduism
  1. Rameshwarprasad Ganeshprasad Pandey (1980). Mahadji Shinde and the Poona Durbar. Oriental Publishers & Distributors. p. 3. Shahu ruled for about forty-two years from January 12, 1708, to December 15, 1749
  2. Pī. E. Gavaḷī (1988). Society and Social Disabilities Under the Peshwas. National Publishing House. p. 5. At last Shahu emerged victorious and ascended the throne at Satara on 12th January, 1708.
  3. https://archive.org/stream/rukaatialamgirio00aurarich#page/152/mode/2up
  4. https://archive.org/stream/rukaatialamgirio00aurarich#page/152/mode/2up%7C Rukaat-i-Alamgiri page 153
  5. Maharashtra State Gazetteers: Buldhana. Director of Government Printing, Stationery and Publications, Maharashtra State. 1976. Shahu, the son of Sambhaji along with his mother Yesubai, was made a prisoner
  6. Manohar, Malgonkar (1959), The Sea Hawk: Life and Battles of Kanoji Angrey, p. 63
  7. A. Vijaya Kumari; Sepuri Bhaskar. "Social change among Balijas: majority community of Andhra Pradesh". MD. Retrieved 2011-06-24.
  8. Sen, Sailendra (2013). A Textbook of Medieval Indian History. Primus Books. pp. 201–202. ISBN 978-93-80607-34-4.
"https://ml.wikipedia.org/w/index.php?title=ഷാഹു_ഒന്നാമൻ&oldid=3698792" എന്ന താളിൽനിന്ന് ശേഖരിച്ചത്