ഷാഹിദ് പർവേശ്
ഇറ്റാവ ഖരാനയിലെ ഏഴാംതലമുറയിൽപ്പെടുന്ന പ്രമുഖ സിത്താർ വാദകനാണ് ഉസ്താദ് ഷാഹിദ് പർവേശ് ഖാൻ. പിതാവായ അസീസ് ഖാനിൽ നിന്നാണ് അദ്ദേഹം സംഗീതത്തിന്റെ ആദ്യപാഠങ്ങൾ സ്വായത്തമാക്കിയത്. പ്രാഥമികമായി തബലയും വായ്പ്പാട്ടും ഹൃദിസ്ഥമാക്കിയ ഷഹീദ് ഖാൻ പിന്നീടാണ് സിത്താർ വായനയിലേയ്ക്കു തിരിഞ്ഞത്. [1]
ബഹുമതികൾ
തിരുത്തുക- സംഗീത നാടക അക്കാദമി അവാർഡ്.
- പദ്മശ്രീi[2]
- സുർ സൃംഗാർ
- കുമാർ ഗന്ധർവ്വ സമ്മാൻ
- എം.എൽ.കോസർ അവാർഡ്.
അവലംബം
തിരുത്തുക- ↑ "Forever the right ring". The Hindu. Archived from the original on 2012-12-25. Retrieved 22 January 2012.
- ↑ "Padma Shri for Anup Jalota, Dr. V. Mohan, Vanraj Bhatia". The Hindu. Retrieved 24 May 2012.