ബംഗ്ലാദേശിലെ എഴുത്തുകാരനും പ്രസാധകനും ഇടതുചിന്തകനായിരുന്നു ഷാസഹാൻ ബച്ചു (Shahzahan Bachchu). ബിഷക പ്രൊകഷോനി എന്ന പ്രസാധക സ്ഥാപനത്തിന്റെ ഉടമയും അമദേർ ബിക്രംപുർ ആഴ്ചപ്പതിപ്പിന്റെ ആക്ടിങ് എഡിറ്ററുമായിരുന്ന അദ്ദേഹത്തെ അക്രമികൾ 2018 ജൂൺ 12 ന് കൊലപ്പെടുത്തി. [1] സ്വതന്ത്ര നിലപാടുകളാൽ മതയാഥാസ്ഥിതികരെ വിമർശിച്ചിരുന്ന അദ്ദേഹത്തിന് വധ ഭീഷണി ഉണ്ടായിരുന്നു.

അവലംബംതിരുത്തുക

  1. http://www.mathrubhumi.com/print-edition/world/dhaka-1.2884069
"https://ml.wikipedia.org/w/index.php?title=ഷാസഹാൻ_ബച്ചു&oldid=2830012" എന്ന താളിൽനിന്ന് ശേഖരിച്ചത്