ഷാരോൺ ഷിൻ ഒരു അമേരിക്കൻ നോവലിസ്റ്റാണ്. കല്പിത കഥകൾ, സയൻസ്, ഫിക്ഷൻ, റൊമാൻസ് എന്നവ യോജിപ്പിച്ച വിഷയങ്ങളാണ് അവർ കൈകാര്യം ചെയ്യാറുള്ളത്. ഏകദേശം ഒരു ഡസനിലധികം നോവലുകൾ മുതിർന്നവർക്കും ചെറുപ്പക്കാരായ വാനയനക്കാർക്കും വേണ്ടി അവരുടേതായി ഇറങ്ങിയിട്ടുണ്ട്. മിസൌറിയലെ സെൻറ് ലൂയിസിൽ പത്രപ്രവർത്തകയായി ജോലി ചെയ്യുന്നു. നോർത്ത്‍വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദമെടുത്തിട്ടുണ്ട്.

Sharon Shinn
Shinn at Capricon 29 in 2009
Shinn at Capricon 29 in 2009
ജനനം1957 (വയസ്സ് 66–67)
Wichita, Kansas, US
തൊഴിൽNovelist, journalist
ദേശീയതAmerican
വിദ്യാഭ്യാസംNorthwestern University
GenreScience fiction, fantasy
വെബ്സൈറ്റ്
sharonshinn.net
"https://ml.wikipedia.org/w/index.php?title=ഷാരോൺ_ഷിൻ&oldid=3138421" എന്ന താളിൽനിന്ന് ശേഖരിച്ചത്