ഷാപൂർ I
ഷാപൂർ I ഇറാനിലെ രണ്ടാമത്തെ സസാനിയൻ രാജാവായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം സംബന്ധിച്ച് തർക്കമുണ്ടെങ്കിലും 242-ൽ പിതാവ് അർദാഷിർ I ൻറെ മരണംവരെയുള്ള കാലത്ത് പിതാവിനൊപ്പം സഹ-റീജന്റായി രാജ്യം ഭരിച്ചിരുന്ന അദ്ദേഹത്തിൻറെ ഭരണകാലഘട്ടം 240 മുതൽ 270 വരെയുള്ള കാലത്തായിരുന്നുവെന്നതാണ് പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഇസ്ലാമിക പുരാണമനുസരിച്ച, തന്റെ ഭാവി ഭാര്യയും ഹത്രയിലെ രാജകുമാരിയുമായിരുന്ന അൽ-നാദിറയുടെ പ്രവർത്തനങ്ങളാൽ വീഴ്ച് സുഗമമാക്കപ്പെട്ട അറബ് നഗരമായ ഹത്രയെ കീഴടക്കാനും നശിപ്പിക്കാനും അദ്ദേഹം പിതാവിനെ സഹായിച്ചു. പിന്നീട് അർദാഷിർ I ൻറെ സാമ്രാജ്യം ഏകീകരിക്കുകയും വിപുലീകരിക്കുകയും ചെയ്ത ഷാപൂർ I, റോമാ സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയും റോമൻ സിറിയ വരെ മുന്നേറുന്നതിനിടയിൽ അതിലെ നഗരങ്ങളായ നിസിബിസ്, കാർഹേ എന്നിവ പിടിച്ചെടുക്കുകയുംചെയ്തു. റോമൻ ചക്രവർത്തിയായ ഗോർഡിയൻ III (r. 238-244) 243-ൽ റെസൈന യുദ്ധത്തിൽ അദ്ദേഹത്തെ പരാജയപ്പെടുത്തിയെങ്കിലും, അടുത്ത വർഷം മിസിഷെ യുദ്ധത്തിൽ വിജയിക്കാനും പുതിയ റോമൻ ചക്രവർത്തി ഫിലിപ്പ് ദ അറബിനെ (r. 244- 249) റോമാക്കാർ "ഏറ്റവും ലജ്ജാകരമായ ഉടമ്പടി" ആയി കണക്കാക്കിയ ഒരു അനുകൂല സമാധാന ഉടമ്പടിയിൽ ഒപ്പിടുന്നതിന് നിർബന്ധിതനാക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഷാപൂർ I 𐭱𐭧𐭯𐭥𐭧𐭥𐭩 | |
---|---|
King of Kings of Iran and non-Iran[a]
| |
Reconstruction of the Colossal Statue of Shapur I by George Rawlinson, 1876 | |
ഭരണകാലം | 12 April 240 – May 270 |
മുൻഗാമി | Ardashir I |
പിൻഗാമി | Hormizd I |
മക്കൾ | |
Bahram I Shapur Mishanshah Hormizd I Narseh Shapurdukhtak (?) Adur-Anahid | |
പിതാവ് | Ardashir I |
മാതാവ് | Murrod or Denag |
മതം | Zoroastrianism |
അവലംബം
തിരുത്തുക- ↑ Also spelled "King of Kings of Iranians and non-Iranians".