ഒരു കനേഡിയൻ ഗായികയും ഗാനരചയിതാവുമാണ് ഷാനിയ ട്വയിൻ.25 വർഷത്തെ തന്റെ സംഗീത ജീവിതത്തിനിടയിൽ 8.5 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.ഇത് കൺട്രി മൂസിക് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച കലാകാരിയായി ഷാനിയയെ മാറ്റി. കൺട്രി പോപ്പ് സംഗീതത്തിന്റെ രാജ്ഞ്ഞി എന്നാണ് ഇവർ അറിയപെടുന്നത്.[2][3]

Shania Twain
Twain at her Canadian Music Hall of Fame induction, 2011
ജനനം
Eilleen Regina Edwards

(1965-08-28) ഓഗസ്റ്റ് 28, 1965  (59 വയസ്സ്)
തൊഴിൽSinger, songwriter
ജീവിതപങ്കാളി(കൾ)
(m. 1993; div. 2010)
Frédéric Thiébaud
(m. 2011)
[1]
കുട്ടികൾ1
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals, guitar
വർഷങ്ങളായി സജീവം1983–present
ലേബലുകൾMercury Nashville
വെബ്സൈറ്റ്shaniatwain.com

5 ഗ്രാമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഷാനിയ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം അടക്കം നിരവധി വാക്ക് ഓഫ് ഫെയിം ൽ ചേർക്കപ്പെട്ടിട്ടുണ്ട്.[4]

  1. Billups, Andrea. "Shania Twain Announces Farewell Tour in North America". People.com. Retrieved March 5, 2015.
  2. Pruett, David B. "Twain, Shania" – via Oxford Music and Art Online. {{cite journal}}: Cite journal requires |journal= (help)
  3. Adejobi, Alicia (August 27, 2015). "Shania Twain 50th birthday: Facts about the 'Feel Like A Woman' singer you didn't know". International Business Times. Retrieved August 10, 2016.
  4. "Shania's Awards".
"https://ml.wikipedia.org/w/index.php?title=ഷാനിയ_ട്വയിൻ&oldid=4117106" എന്ന താളിൽനിന്ന് ശേഖരിച്ചത്