പ്രശസ്തനായ ഒരു ഇന്ത്യൻ ടെലിവിഷൻ നടനാണ് ഷാനവാസ് ഷാനു. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഷാനവാസ് ഷാനു. കുങ്കുമപ്പൂവ്, സീത തുടങ്ങിയ സീരിയലുകളാണ് ഷാനവാസിനെ ശ്രദ്ധേയനാക്കിയത്.

ഷാനവാസ് ഷാനു
ജനനം
തൊഴിൽActor
സജീവ കാലം2010–present
"https://ml.wikipedia.org/w/index.php?title=ഷാനവാസ്_ഷാനു&oldid=3674357" എന്ന താളിൽനിന്ന് ശേഖരിച്ചത്