ഷഹ്ദാര ബാഗ്
പാക്കിസ്ഥാനിലെ ഒരു സ്ഥലം
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ലാഹോറിലെ രവി തഹ്സിലിലെ ഒരു യൂണിയൻ കൌൺസിലും അയൽപ്രദേശവുമാണ് ഷഹ്ദാര ബാഗ്. രവി നദിയുടെ വടക്കേക്കരയിലാണ് ഈ ചരിത്രനഗരം സ്ഥിതി ചെയ്യുന്നത്.
ഷഹ്ദാര ബാഗ് شاہدره باغ | |
---|---|
Country | പാകിസ്താൻ |
Province | Punjab |
City | Lahore |
Administrative town | Ravi |
Union council | 7 |