ഷഹ്‍ദാഹ് ദേശീയോദ്യാനം (AzerbaijaniŞahdağ Milli Parkı) അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലിയേവിൻറെ ഉത്തരവനുസരിച്ച്, ഖുബാ റയോൺ, ഖ്വസർ റയോൺ, ഇസ്മായില്ലി റായോൺ, ക്വെബാല റയോൺ, ഒഗുസ് റയോൺ, സമാക്സി റയോൺ എന്നീ ഭരണനിർവ്വഹണ ജില്ലകളിലെ 115,900 ഹെക്ടർ (1,159 കിമീ 2) പ്രദേശത്ത് 2006 ഡിസംബർ എട്ടിനാണ് ഈ ഉദ്യാനം രൂപീകരിച്ചത്. 2010 ജൂലൈ എട്ടിന് പ്രസിഡൻറിൻറെ ഉത്തരവനുസരിച്ച് ഈ ദേശീയോദ്യാനം 115,900 ഹെക്ടറിൽനിന്ന് (1,159 കിമീ2) 130,508.1 ഹെക്ടർ (1,305.081 കിമീ2) ആയി വിപുലീകരിച്ചു.[1]

ഷഹ്‍ദാഗ് ദേശീയോദ്യാനം
Şahdağ Milli Parkı
LocationQuba Rayon
Qusar Rayon
İsmayıllı Rayon
Qəbələ Rayon
Oğuz Rayon
Şamaxı Rayon
Coordinates40°55′26″N 48°15′10″E / 40.92389°N 48.25278°E / 40.92389; 48.25278
Area130,508.1 ഹെക്ടർ (1,305.081 കി.m2)
Governing bodyRepublic of Azerbaijan
Ministry of Ecology and Natural Resources
DesignatedDecember 8, 2006
ഷഹ്ദാഗ് ദേശീയോദ്യാനം is located in Azerbaijan
ഷഹ്ദാഗ് ദേശീയോദ്യാനം
Location of ഷഹ്‍ദാഗ് ദേശീയോദ്യാനം
Şahdağ Milli Parkı in Azerbaijan

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷഹ്ദാഗ്_ദേശീയോദ്യാനം&oldid=3732744" എന്ന താളിൽനിന്ന് ശേഖരിച്ചത്