പ്രമുഖനായ ഒരു ഹിന്ദുസ്ഥാനി സംഗീതഞ്ജനും സിത്താർ വാദകനുമാണ് ഉസ്താദ് ഷഹീദ് പർവേസ് ഖാൻ[1]

ഷഹീദ് പർവേസ് ഖാൻ
Ustad Shahid Parvez Khan.jpg
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഷഹീദ് പർവേസ് ഖാൻ
വിഭാഗങ്ങൾഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
ഉപകരണങ്ങൾസിത്താർ
വർഷങ്ങളായി സജീവം1980–present
വെബ്സൈറ്റ്Official site

ജീവിതരേഖതിരുത്തുക

മുംബെയിൽ ജനിച്ചു. എട്ടു വയസ്സു മുതൽ സിത്താർ കച്ചേരി ആരംഭിച്ചു.[2]

പുരസ്കാരങ്ങൾതിരുത്തുക

  • പദ്മശ്രീ പുരസ്കാരം 2012[3]
  • സംഗീത നാടക അക്കാദമി അവാർഡ്
  • സുർശൃംഗാർ
  • കുമാർ ഗന്ധർവ്വ സമ്മാൻ
  • എം.എൽ. കോസാർ പുരസ്കാരം

അവലംബംതിരുത്തുക

  1. http://www.thehindu.com/arts/music/article495275.ece
  2. http://www.thehindu.com/arts/music/article568259.ece
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-26.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷഹീദ്_പർവേസ്_ഖാൻ&oldid=3646277" എന്ന താളിൽനിന്ന് ശേഖരിച്ചത്