ശ്ലോകവാർത്തികം
പൂർവ്വമീമാംസാസൂത്രങ്ങൾക്ക് ശബരസ്വാമി രചിച്ച ഭാഷ്യങ്ങൾക്ക് കുമാരിലഭട്ടന്റെ വ്യാഖ്യാനമാണ് ശ്ലോകവാർത്തികം.ഇതിനു മീമാംസാശ്ലോകവാർത്തികം എന്നും പേരുണ്ട്.ശബരഭാഷ്യത്തിലെ ഒന്നാം പദമായ തർക്കപദത്തിനുള്ള ഭാഷ്യമാണിത്.കാരികാരൂപത്തിലാണ് ഇതു രചിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.[1]
അവലംബം
തിരുത്തുക- ↑ ദാർശനിക നിഘണ്ടു. സ്കൈ പബ്ബ്ലിഷേഴ്സ്. 2010 പു330