ശ്രീ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ശ്രീ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രം
നീണ്ടൂരിനടുത്തുള്ള മൂഴിക്കുളങ്ങര എന്ന ഗ്രാമത്തിന്റെ സർവ ഐശ്വര്യ മാണ് ഈ ക്ഷേത്രം. ആയിരം ഭ്രദക്ക് അരപട്ടാര്വമ്മ എന്നാണു പഴമൊഴി. മൂഴിക്കുളങര മുഴുപട്ടാര്വമ്മയെന്നാണ് സങ്കല്‍പ്പം. അതിനാല്‍ തന്നെ നമ്മുടെ പട്ടാര്വമ്മയുടെ രൗദത്തെപ്പത്തി വര്ണ്ണിക്കാനിലാ. പട്ടാര്വമ്മക്കു ഏറെ വിശിഷ്ട വഴിപാടാണ് മുടിയേറ്റ്. മുടിയേറ്റ് വഴിപാട് ഇതുപോലെ അധികം ദിവസങളില്‍ നടത്തപ്പെടുന്ന ക്ഷേത്റങള് വേറെയില തന്നെ. അതുകൊണ്ടു മൂഴിക്കുളങരയിലെ മുടിയേറ്റു മഹോല്‍സവം . കേരളത്തിലെ മുടിയേറ്റു മാമാങ്കമായി വിശേഷിക്കപ്പെടുന്നു. മീനപൂര മഹോത്സവത്തോട് അനുബന്ധിച്ച് മുടിയേറ്റ് വഴിപാടും ഈ അമ്പലത്തിൽ നടത്തുന്നു. മറ്റൊരു വ്യത്യസ്ത മായ വഴിപാട് ആണ് കൊട്ടും ചിരിയും. വില പിടിച്ച എന്തേലും വസ്തുകൾ നഷ്ടപെടുമ്പോൾ ഈ വഴിപാട് ഭഗവതിക്ക് (മൂഴിക്കുളങ്ങര അമ്മ) നേർന്നു കഴിഞ്ഞാൽ..നഷ്ട പെട്ട വസ്തു തിരിച്ചു കിട്ടുമെന്ന് അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു. എല്ലാ ചൊവ്വ,വെള്ളി ദിവസങ്ങളിൽ പട്ടരിയമ്മ ക്ക് ഗുരുതി വഴിപാടും നടത്തുന്നു.