ശ്രീ നാരായണ സേവിക സമാജം
സംഘടന
ശ്രീ നാരായണ സേവിക സമാജം ആലുവയിലെ തോട്ടുമുഖത്ത് ശ്രീനാരായണ ഗിരി എന്നറിയപ്പെടുന്നിടത്ത് സ്ഥിതി ചെയ്യുന്ന ചാരിറ്റബിൾ സൊസൈറ്റിയാണ്.[1][2][3]
1955ലെ സൊസൈറ്റീസ് രെജിസ്റ്റ്രേഷൻ നിയമം അനുസൈച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീടില്ലാത്തവർക്ക് വീട് വച്ചു കൊടുക്കുന്നു..അനാഥർക്ക് വലിയ കുടുംബത്തിന്റെ അന്തരീക്ഷം പ്രധാനം ചെയ്യുന്നു. .[4][5][6] The institution is totally managed by women.[7]
ആനന്ദ ഭവനം, ശാന്തി മന്ദിരം, വിശ്രമ സദനം, ലൈബ്രറി എന്നിവ നടത്തുന്നു.
രൂപീകരണം | 1964 |
---|---|
തരം | ലാഭ മുണ്ടാക്കത്തത് |
ലക്ഷ്യം | Charity |
ആസ്ഥാനം | ആലുവ |
വെബ്സൈറ്റ് | http://www.snsevika.org/ |
അവലംബം
തിരുത്തുക- ↑ "The Hindu 30 April 2011". Archived from the original on 2011-05-03. Retrieved 2017-03-23.
- ↑ "The Hindu 7 January 2006". Archived from the original on 2007-08-05. Retrieved 2017-03-23.
- ↑ "The Hindu 22 October 2005". Archived from the original on 2005-12-26. Retrieved 2017-03-23.
- ↑ "The Hindu 28 April 2006". Archived from the original on 2013-01-25. Retrieved 2017-03-23.
- ↑ "The Hinu 23 January 2004". Archived from the original on 2007-05-24. Retrieved 2017-03-23.
- ↑ 26 January 2004[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Gurudhrashanam". Archived from the original on 2017-08-28. Retrieved 2017-03-23.