ശ്രീ നാരായണ കോളേജ് ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ് പെരിയ
(ശ്രീ നാരായണ കോളേജ് ഓഫ്‌മാനേജ്‌മന്റ് സ്റ്റഡീസ് പെരിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ശ്രീ നാരായണ കോളേജ് ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ് പെരിയ എന്നത് പെരിയയിൽ സ്ഥിതി ചെയ്ത് കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റഡ് ചെയ്ത ബിരുദ കോളേജ് ആണ് ഇത് എസ് എൻ കോളേജ് പെരിയ എന്നും അറിയപ്പെടുന്നു
ആദർശസൂക്തം | ജ്ഞാനേയ ജയതേ ലോക |
---|---|
സ്ഥാപിതം | 2016 |
അദ്ധ്യക്ഷ(ൻ) | രാജൻ പെരിയ |
സ്ഥലം | Periya, കേരള, ഇന്ത്യ |
അഫിലിയേഷനുകൾ | കണ്ണൂർ യൂണിവേഴ്സിറ്റി |
ചരിത്രം
തിരുത്തുകശ്രീ നാരായണ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, പെരിയ 2016 ൽ സ്ഥാപിതമായി.കണ്ണൂർ സർവകലാശാലയുമായിട്ടിടിട്ട് കോളേജ് അഫിലിയേറ്റ് ചെയ്തിരിക്കുന്നു.