മുത്തുസ്വാമി ദീക്ഷിതർ ശ്രീരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീ കമലാംബികേ. കമലാംബാ നവാവരണ കൃതികളുടെ ആലാപനശേഷമുള്ള മംഗളകീർത്തനമാണിത്.

ശ്രീ കമലാംബികേ ശിവേ പാഹിമാം ലളിതേ
ശ്രീപതിവിനുതേ സിതാസിതേ ശിവസഹിതേ

അനുപല്ലവി

തിരുത്തുക

രാകാചന്ദ്രമുഖീ രക്ഷിത കോലമുഖീ
രമാവാണീ സഖീ രാജയോഗസുഖീ

ശാകംഭരി ശാതോദരി ചന്ദ്രകലാധരി
ശങ്കരിശങ്കര ഗുരുഗുഹഭക്തവശങ്കരി
ഏകാക്ഷരി ഭുവനേശ്വരി ഈശപ്രിയകരി
ശ്രീകരി സുഖകരി ശ്രീ മഹാത്രിപുരസുന്ദരി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശ്രീ_കമലാംബികേ&oldid=3611220" എന്ന താളിൽനിന്ന് ശേഖരിച്ചത്