ശ്രീബുദ്ധൻ - ജീവിതം ദർശനം മതം

ഡോ.വി.എസ്. വാര്യർ രചിച്ച വൈദിക സാഹിത്യ കൃതിയാണ് ശ്രീബുദ്ധൻ - ജീവിതം ദർശനം മതം. 2012 ലെ വൈദിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി കെ.ആർ. നമ്പൂതിരി എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ശ്രീബുദ്ധൻ - ജീവിതം ദർശനം മതം
ശ്രീബുദ്ധൻ - ജീവിതം ദർശനം മതം
കർത്താവ്ഡോ.വി.എസ്. വാര്യർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംവൈദിക സാഹിത്യം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി കെ.ആർ. നമ്പൂതിരി എൻഡോവ്മെന്റ് അവാർഡ് 2012

ഉള്ളടക്കംതിരുത്തുക

ശ്രീബുദ്ധന്റെ ജീവിതവും ദർശനവും പ്രമേയമാക്കിയ ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

പുരസ്കാരങ്ങൾതിരുത്തുക

  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2012

അവലംബംതിരുത്തുക

  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. ശേഖരിച്ചത് 2013 ജൂലൈ 11. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)