ശ്രീജിത്ത് കണ്ടോത്ത്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2020 സെപ്റ്റംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1980 കണ്ണൂർ ജില്ലയിൽ തിലാന്നൂർ എന്ന സ്ഥലത്ത് കൂവകൈ കരുവന്റെയും ശാന്തയുടെയും മകനായി ജനനം അവിടെനിന്നും മാറി തൊട്ടടുത്ത കിഴുത്തള്ളി എന്ന ദേശത്ത് വളർന്നു കിഴുത്തള്ളി ഈസ്റ്റ് യുപി സ്കൂളിലും ചാല സ്കൂളിലുമായി പഠനം തുടന്നുള്ള വിദ്യാഭയസത്തോടൊപ്പം ജോലിയും, 2003 ൽ സിറ്റി ചാനൽ കണ്ണൂരിൽ ന്യൂസ് എഡിറ്റർ 2005 ഇൽ മാധ്യമ പ്രവർത്തകനായി ജീവൻ ടിവിയിലൂടെ, തുടന്ന് media one ൽ 2016ൽ സംസ്ഥാന മാധ്യമ പുരസ്‌കാരം നേടി ഇതിനിടയിൽ കാഴ്ച അവാർഡ് തുടങ്ങി പല അവാർഡുകളും നേടി.