ശ്രീകൃഷ്ണചരിതം മണിപ്രവാളം

മലയാളത്തിലെ ആദ്യത്തെ മണിപ്രവാള മഹാകാവ്യം ആണ് കുഞ്ചൻ നമ്പ്യാരുടെ 'ശ്രീകൃഷ്ണചരിതം മണിപ്രവാളം'.12 സർഗ്ഗങ്ങളാണ് ഈ മഹാകാവ്യത്തിനുള്ളത്.