മുത്തുസ്വാമി ദീക്ഷിതർ തോടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീകൃഷ്ണം ഭജമാനസ സതതം.[1]

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ശ്രീകൃഷ്ണം ഭജമാനസ സതതം
ശൃതജനപരിപാലം ഗോപാലം ബാലം

അനുപല്ലവി തിരുത്തുക

പാകശാസനാദി വിനുത ചരണം
ശോകമോഹഭയഹരണം ഭവതരണം

ചരണം തിരുത്തുക

ശംഖചക്രഗദാപദ്മ വനമാലം
വേണുഗാനലോലം കൃപാലവാലം
കങ്കണകേയൂര മകുടമണ്ഡിത
കമനീയ കനകമയചേലം

പങ്കജാസനാദി ദേവമഹിതം
ശ്രീഗുരുഗുഹവിഹിതം രമാസഹിതം
പങ്കജദളനയനം വടശയനം
ഗുരുപവനപുരാധീശം ലോകേശം

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

  1. "Carnatic Songs - shrI krSNam bhaja mAnasa satatam". Retrieved 2022-08-07.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശ്രീകൃഷ്ണം_ഭജമാനസ&oldid=3762800" എന്ന താളിൽനിന്ന് ശേഖരിച്ചത്