ആലപ്പുഴ ജില്ലയിലെ ചേർത്തല അടുത്തുള്ള അരൂക്കുറ്റി സ്വദേശി.

മാധ്യമ പ്രവർത്തകൻ . കൈരളി ടിവിയിൽ E4 Elephant എന്ന വാരാന്ത്യ പരിപാടിയിലൂടെ ഏറെ ജനശ്രദ്ധ ആകർഷിച്ചു , കേരളത്തിലെ ആന പ്രേമികൾക്കിടയിൽ വൻ സ്വീകാര്യതയാണ് ഈ പരിപാടിക്ക് ലഭിച്ചത്


.

"https://ml.wikipedia.org/w/index.php?title=ശ്രീകുമാർ_അരൂക്കുറ്റി&oldid=3764243" എന്ന താളിൽനിന്ന് ശേഖരിച്ചത്