ശ്രാവണബെലഗോള
കർണാടകയിലെ നഗരം
കർണാടകത്തിലെ ഹസ്സൻ ജില്ലയിൽ ചാന്നരായപട്ടണത്തിന് സമീപത്തായായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ശ്രാവണബെലഗോള. ബാംഗ്ലൂരിൽ നിന്നും 144 കിലോമീറ്റർ ദൂരെയായാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ജൈനമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശ്രാവണബെലഗോളയിലാണ് ഗോമാതേശ്വര ബാഹുബലി പ്രതിമ സ്ഥിതിചെയ്യുന്നത്.
ശ്രാവണബെലഗോള श्रवणबेळगोळ | |
---|---|
Town | |
The Gommateshwara statue dated 978-993 on Vindhyagiri Hill | |
Coordinates: 12°51′32″N 76°29′20″E / 12.859°N 76.489°E | |
Country | India |
State | Karnataka |
District | Hassan |
ഉയരം | 871 മീ(2,858 അടി) |
സമയമേഖല | UTC+5:30 (IST) |