പ്രമുഖയായ കേരളീയ ചിത്രകാരിയാണ് ശോശാ ജോസഫ്(ജനനം :23 ഡിസംബർ 1971).

ജീവിതരേഖതിരുത്തുക

പരുമലയിൽ ജനിച്ചു. മാവേലിക്കര രാജാ രവിവർമ്മ കോളേജിൽ നിന്ന് ഫൈൻ ആർട്സിൽ ഡിപ്ലോമയും ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിൽ നിന്ന് ചിത്രകലയിൽ ബിരുദാനന്തര ബിരുദവും നേടി. ബറോഡ യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്ട് ഫാക്കൽറ്റിയാണ്.[1]

പ്രദർശനങ്ങൾതിരുത്തുക

കൊച്ചി,മുംബൈ, ബാംഗ്ലൂർ യു.എസ്.എ എന്നിവടങ്ങളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്.

  • ദ കോമൺ
  • ടെനാസിറ്റി ഓഫ് മൂൺ
  • പഞ്ചതന്ത്ര
  • ഇന്റിമേറ്റ് റവലേഷൻസ്
  • ഓപ്പൺ ഐഡ് ഡ്രീംസ്

കൊച്ചി-മുസിരിസ് ബിനലെയിൽതിരുത്തുക

'വാട്ട് ആർ വി' എന്ന ചിത്ര പരമ്പരയിലെ ആദ്യ മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

അവലംബംതിരുത്തുക

  1. രാഖി റാസ് (28 ഫെബ്രുവരി 2013). "ബിനാലെ ഒരു ചെറുവാക്കല്ല". വനിത. 39 (1): 24–28. Unknown parameter |month= ignored (help); |access-date= requires |url= (help)CS1 maint: date and year (link)

പുറം കണ്ണികൾതിരുത്തുക


Persondata
NAME Sosa Joseph.
ALTERNATIVE NAMES
SHORT DESCRIPTION Indian artist
DATE OF BIRTH 1971 December 23rd
PLACE OF BIRTH Parumala, Kerala
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ശോശാ_ജോസഫ്&oldid=3646116" എന്ന താളിൽനിന്ന് ശേഖരിച്ചത്