ഉത്തരാഖണ്ടിൽ നിന്നുമുള്ള ഒരു ചരിത്രകാരനും പണ്ഡിതനുമാണ് ശേഖർ പഥക്.1983ൽ സ്ഥാപിതമായ പീപ്പിൾസ് അസോസിയേഷൻ ഫോർ ഹിമാലയ ഏരിയ റിസർച്ചിന്റെ (പഹർ-(PAHAR) ) സ്ഥാപകനാണ്.i. 2007-ൽ പദ്മശ്രീ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.[2]

ശേഖർ പഥക്
Shekhar Pathak.
ജനനം1948/1949 (age 75–76)[1]
Dehradun
ദേശീയതIndian
തൊഴിൽhistorian, academic, editor
വെബ്സൈറ്റ്PAHAR
  • Kumaon Himalaya : Temptations. Gyanodaya Prakashan. 1993. ISBN 81-85097-26-781-85097-26-7.

പുരസ്കാരങ്ങൾ

തിരുത്തുക
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; toi15 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Official list of Padma Shri Awardees

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശേഖർ_പഥക്&oldid=4101285" എന്ന താളിൽനിന്ന് ശേഖരിച്ചത്