ശെഹ്ബ ഹുസൈൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ശെഹ്ബ ഹുസൈൻ ഒരു പ്രമുഖ ഭാരതീയ സാമൂഹിക പ്രവർത്തകയാണ്. ലഖ്നൗ ആസ്ഥാനമായിട്ടുള്ള Self-Employed Women's Association (SEWA) (സ്വയം തൊഴിൽ മഹിളാ സംഘടന) യുടെ സഹസ്ഥാപകരിൽ ഒരാളും ഓണററി ട്രഷററും ആണ്. 2000 ഇൽ സ്ഥാപിതമായ ലഖ്നൗ തന്നെ ആസ്ഥാനമായുള്ള BETI (Better Education Through Innovation) യുടെ ബോർഡ് അംഗവും എക്സിക്യൂട്ടീവ് ഡയറക്ടറും കൂടിയാണ്.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകഉത്തർ പ്രദേശ് ജില്ലയിലെ ലഖ്നൗവിലാണ് ജനനം.
ഫിലാഡെൽഫിയയിലെ പെൻസിൽവാനിയ സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും ഡൽഹി സർവകലാശാലയിൽ നിന്നും വൈദ്യ-മനശാസ്ത്ര സാമൂഹിക പ്രവർത്തനത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.