കേരളത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന പത്തധ്യായത്തിലുള്ള ഒരു പ്രാചീന ജ്യോതിഷ ഗ്രന്ഥ‌മാണു് ശുക്ര കേരളം. ഇതിനു ഭൃഗുകേരളമെന്നും കേരളരഹസ്യമെന്നും കേരളീയമെന്നും കൂടി പേരുണ്ട്. [1]

  1. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശുക്ര_കേരളം&oldid=1896383" എന്ന താളിൽനിന്ന് ശേഖരിച്ചത്