ശുക്രന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) ശുക്രനിലേക്ക് ഉദ്ദേശിക്കുന്ന കൃത്രിമോപഗ്രഹമാണ് ശുക്രയാൻ-1 അഥവാ വീനസ് ക്രാഫ്റ്റ്.

ശുക്രയാൻ-1
ദൗത്യത്തിന്റെ തരംVenus orbiter[1]
ഓപ്പറേറ്റർISRO
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്ISAC
വിക്ഷേപണസമയത്തെ പിണ്ഡം2,500 kg[2]
Payload mass~100 കി.ഗ്രാം (3,500 oz)[1]
ഊർജ്ജം500 watts for payload[1]
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിProposed: 2023[3][4]
റോക്കറ്റ്GSLV Mk III[2]
വിക്ഷേപണത്തറSDSC SHAR
പരിക്രമണ സവിശേഷതകൾ
Reference systemCytherocentric
Pericytherion500 കി.മീ (310 മൈ)
Apocytherion60,000 കി.മീ (37,000 മൈ)
Venus orbiter
Venus atmospheric probe
Spacecraft componentBalloon Aerobot [2][5]

ടൗത്യത്തിന്റെ പ്രാഥമിക പഠനം പൂർത്തിയാക്കുന്നതിന് 2017 ൽ ഫണ്ട് അനുവദിച്ചു. പൂർണമായും ധനസഹായം ലഭിക്കുകയാണെങ്കിൽ, 2020 കളുടെ തുടക്കത്തിൽ മാർസ് ഓർബിറ്റർ മിഷൻ 2 ന് ശേഷം ഇത് ആരംഭിക്കാനാകും. ശുക്രനിലെ ഉപരിതല ഘടനയും അന്തരീക്ഷവും പഠനവിധേയമാക്കുക എന്നതാണ് പ്രാരംഭ ലക്ഷ്യം.

  1. 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; A of O എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Bagla 2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "After Mars, Isro aims for Venus probe in 2-3 years". AeroJournalIndia.com. 9 June 2015. Archived from the original on 2016-09-27.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; RRI_CMB എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "5 Missions in 5 yrs to study Solar System, Black holes". Deccan Herald. July 19, 2019. Retrieved July 21, 2019. {{cite news}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=ശുക്രയാൻ-1&oldid=4138702" എന്ന താളിൽനിന്ന് ശേഖരിച്ചത്