ആകാശവെള്ളരി

ഒരിനം പച്ചക്കറി
(ശീമ വെള്ളരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശീമവെള്ളരി എന്നുകൂടി അറിയപ്പെടുന്ന ആകാശവെള്ളരി പശ്ചിമഘട്ട മേഖലയിൽ പ്രകൃത്യാ വളരുന്ന ഒരു ഔഷധസസ്യമാണ്‌. ഇതിന്‌ മധുര, തിക്ത രസങ്ങളും; ഗുരു, രൂക്ഷം എന്നീ ഗുണങ്ങളും ശീത വീര്യവുമാണ്‌[2].

ആകാശവെള്ളരി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Passifloraceae
Genus: Passiflora
Species:
P. quadrangularis
Binomial name
Passiflora quadrangularis
  1. ആകാശവെള്ളരി in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2013-01-30.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-27. Retrieved 2009-10-15.

ഇവയും കാണുക

തിരുത്തുക

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • Mendes, John. (1986). Cote ce Cote la: Trinidad & Tobago Dictionary. Arima, Trinidad.
"https://ml.wikipedia.org/w/index.php?title=ആകാശവെള്ളരി&oldid=4024570" എന്ന താളിൽനിന്ന് ശേഖരിച്ചത്