ആകാശവെള്ളരി
ഒരിനം പച്ചക്കറി
(ശീമവെള്ളരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശീമവെള്ളരി എന്നുകൂടി അറിയപ്പെടുന്ന ആകാശവെള്ളരി പശ്ചിമഘട്ട മേഖലയിൽ പ്രകൃത്യാ വളരുന്ന ഒരു ഔഷധസസ്യമാണ്. ഇതിന് മധുര, തിക്ത രസങ്ങളും; ഗുരു, രൂക്ഷം എന്നീ ഗുണങ്ങളും ശീത വീര്യവുമാണ്[2].
ആകാശവെള്ളരി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽപീഗൈൽസ് |
Family: | Passifloraceae |
Genus: | Passiflora |
Species: | P. quadrangularis
|
Binomial name | |
Passiflora quadrangularis |
അവലംബം
തിരുത്തുക- ↑ ആകാശവെള്ളരി in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2013-01-30.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-27. Retrieved 2009-10-15.
ഇവയും കാണുക
തിരുത്തുക- Passiflora maliformis (Sweet calabash)
- Passiflora laurifolia (Water lemon)
- Passiflora foetida (Wild water lemon or stinking passion flower)
ചിത്രശാല
തിരുത്തുക-
Louis van Houtte,1853
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- https://www.manoramaonline.com/karshakasree/crop-info/2019/11/21/giant-granadilla-cultivation.html
- https://www.mathrubhumi.com/agriculture/cultivision/organic-farming/akasha-vellari-1.1846794 Archived 2018-07-24 at the Wayback Machine.
Passiflora quadrangularis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Mendes, John. (1986). Cote ce Cote la: Trinidad & Tobago Dictionary. Arima, Trinidad.