ഇന്ത്യയിൽ വിശാഖപട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഒരു നഗര പാർക്കാണ് ശിവാജി പാർക്ക്. എംവിപി കോളനി, ശിവാജിപാലം എന്നിവിടങ്ങളിലായി 16 ഏക്കർ (6.5 ഹെക്ടർ) സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നു. [1] തുടക്കത്തിൽ ഒരു ചവറിടുന്ന സ്ഥലമായിരുന്ന ഈ സ്ഥലം ₹ 8 ലക്ഷത്തിന്റെ ഒരു പ്രാരംഭ നിക്ഷേപത്തോടെ 1999-ൽ നിർമ്മിച്ചു.[2]

Sivaji Park
Entrance Of Shivaji Park
സ്ഥാനംSivajipalem Visakhapatnam, Andhra Pradesh, ഇന്ത്യഇന്ത്യ
Area16 ഏക്കർ (6.5 ഹെ)
Created1999 (1999)
Operated byGreater Visakhapatnam Municipal Corporation

വിശാഖപട്ടണത്തെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണിത്. എന്നിരുന്നാലും, "പടർന്നുകിടക്കുന്ന കുറ്റിച്ചെടികളും തകർന്ന ബെഞ്ചുകളും കളിയുപകരണങ്ങളും" കൊണ്ട് പാർക്ക് മാലിന്യക്കൂമ്പാരമായി മാറിയെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. [3]

ചിത്രശാല

തിരുത്തുക
  1. "Walkers object to felling of trees". The Hindu. 14 November 2010. Retrieved 8 June 2014.
  2. RaviI. P. Benjamin (21 March 2013). "A posh township with many residential colonies". The Hindu. Retrieved 8 June 2014.
  3. "Sivaji Park turns into a garbage dump". The Hindu. 14 March 2012. Retrieved 8 June 2014.
"https://ml.wikipedia.org/w/index.php?title=ശിവാജി_പാർക്ക്&oldid=3699649" എന്ന താളിൽനിന്ന് ശേഖരിച്ചത്