അമ്പലവാസികളിൽ ശൈവരായ വാരിയർ മാരാര് തുടങ്ങിയ വിഭാഗങ്ങൾ അനുഷ്ടിച്ചു വന്ന ഒരു ആചാരമാണ് ശിവദീക്ഷ... ഇത് ബ്രാഹ്മണ വിഭാഗത്തിന്റെ ഉപനയനം പോലെയുള്ള ഒന്നാണ് ബാല്യത്തിൽ അമ്പലവാസികൾ ചെയ്യുന്ന ഈ ചടങ്ങ് അടുത്ത കാലം വരെ മധ്യതിരുവിതാംകൂറിലെ അമ്പലവാസികൾ ഇത് അനുഷ്ടിച്ചിരുന്നു

"https://ml.wikipedia.org/w/index.php?title=ശിവദീക്ഷ&oldid=3372415" എന്ന താളിൽനിന്ന് ശേഖരിച്ചത്