കേരളത്തിലെ പ്രശസ്തമായ ജിയോളജി ഫെസ്റ്റിവലാണ് ശില. ഭൗമശാസ്ത്ര മേഖലയിൽ ഉന്നത പഠനത്തിന് പേരുകേട്ട മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന MES പൊന്നാനി കോളേജ് ജിയോളജി വിഭാഗമാണ് വർഷം തോറും ഭൗമസംരക്ഷണം മുൻനിർത്തി ഈ പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാവർഷവും കേരളത്തിലങ്ങോളമിങ്ങോളം ഭൗമാശാസ്ത്ര വിഷയത്തിൽ പഠനം നടത്തുന്ന പ്രഗല്ഭരായ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ ഒരാഴ്ച നീളുന്ന ഈ പരിപാടിയിൽ മാറ്റുരയ്ക്കാനെത്തും.


"https://ml.wikipedia.org/w/index.php?title=ശില&oldid=3257851" എന്ന താളിൽനിന്ന് ശേഖരിച്ചത്