ശിക്ഷ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശിക്ഷ (വിവക്ഷകൾ) എന്ന താൾ കാണുക. ശിക്ഷ (വിവക്ഷകൾ)

ഉച്ചാരണശാസ്ത്രമാണ് ശിക്ഷ. വേദപഠനത്തിൽ ഉച്ചാരണത്തിന് അതീവ നിഷ്കർഷ ചെലുത്തിയിരുന്നു. ഋഷിമാർ, ആപിശലി, ചന്ദ്രഗോമി എന്നിവർ ശിക്ഷാസൂത്രങ്ങൾ രചിച്ചു[1] .


അക്ഷരങ്ങൾ തിരുത്തുക

ഹ്രസ്വം ദീർഘം


അനുസ്വാരം വിസർഗം
അം അഃ
അവലംബംക തിരുത്തുക

  1. ഹിന്ദുവിന്റെ പുസ്തകം , പേജ് നം.19 , വേദങ്ങൾ , Pen Books Pvt Ltd, Aluva
"https://ml.wikipedia.org/w/index.php?title=ശിക്ഷ_(ഉച്ചാരണശാസ്ത്രം)&oldid=1687426" എന്ന താളിൽനിന്ന് ശേഖരിച്ചത്