ശാസ്ത്രരംഗത്തെ സ്തീകൾ

(ശാസ്ത്രത്തിലെ സ്ത്രീകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാനവ സംസ്കൃതിയുടെ ചരിത്രത്തിലുടനീളം സ്ത്രീകൾ ശാസ്ത്ര രംഗത്തു് നിർണ്ണായകമായ സംഭാവനകൾ നൽകിയിട്ടുണ്ടു്. സ്ത്രീകൾ തങ്ങളുടെ സാമൂഹ്യ വിലക്കുകളേയും, പരിമിതികളേയും ഭേദിച്ച് നടത്തിയ ശാസ്ത്രസംരംഭങ്ങളേയും, അവയുടെ നേട്ടങ്ങളേയും കുറിച്ചു്, ശാസ്ത്രത്തിലും, ലിംഗപഠനത്തിലും താല്പര്യം കാട്ടിയിരുനിന ചരിത്രഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ടു്[1][2][3][4]. സ്ത്രീകളുടെ ശാസ്ത്രരംഗത്തെ സംഭാവനകളെ കുറിച്ചുള്ള പഠനം ഒരു പ്രത്യേക പഠനവിഷയമായി മാറിയിട്ടുണ്ടു്

"ജ്യാമിതി പഠിപ്പിക്കുന്ന സ്ത്രീ"
യൂക്ലിഡിന്റെ എലമെന്റ്സ് എന്ന ഗ്രന്ഥത്തിന്റെ മദ്ധ്യകാല വിവർത്തനത്തിലെ തുടക്കത്തിലെ ചിത്രീകരണം (c. )
  1. 4000 years of women in science: listing by century (accessed 17 May 2006)
  2. "Hildegard von Bingen (Sabina Flanagan)". Archived from the original on 2007-06-10. Retrieved 2015-03-14.
  3. Howard S. The Hidden Giants, p. 35, (Lulu.com; 2006) (Retrieved 22 August 2007)
  4. Walsh, J. J. 'Medieval Women Physicians' in Old Time Makers of Medicine: The Story of the Students and Teachers of the Sciences Related to Medicine During the Middle Ages, ch. 8, (Fordham University Press; 1911)

തുടർ വായനയ്ക്കു്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശാസ്ത്രരംഗത്തെ_സ്തീകൾ&oldid=3969367" എന്ന താളിൽനിന്ന് ശേഖരിച്ചത്