കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന മാസികയാണ്‌ ശാസ്ത്രഗതി.ശാസ്ത്ര,സാമൂഹ്യ,സാമ്പത്തിക,വിദ്യാഭ്യാസ,സാംസ്കാരിക വിഷയങ്ങളിലെ ലേഖനങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ഈ മാസികയുടെ ഏകദേശം 10,000 കോപ്പികളാണ് [അവലംബം ആവശ്യമാണ്] കേരളത്തിന്റെ പല ജില്ലകളിലായി ചെലവാകുന്നത് .

എഡിറ്റർ തിരുത്തുക

ആർ.വി.ജി. മേനോൻ

"https://ml.wikipedia.org/w/index.php?title=ശാസ്ത്രഗതി&oldid=1758522" എന്ന താളിൽനിന്ന് ശേഖരിച്ചത്