ശാസ്തമംഗലം

ഇന്ത്യയിലെ വില്ലേജുകള്‍

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നഗരസഭാ പരിധിയിൽ വരുന്ന ഒരു പ്രദേശമാണ് ശാസ്തമംഗലം. തമ്പാനൂരിൽ നിനുംന് 5 കിലോമീറ്റർ അകലെയാണ് ശാസ്തമംഗലം സ്ഥിതിചെയ്യുന്നത്.

ശാസ്തമംഗലം
തിരുവനന്തപുരം ജില്ലയിലെ പ്രദേശം
Skyline of ശാസ്തമംഗലം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംതിരുവനന്തപുരം
ഭരണസമ്പ്രദായം
 • ഭരണസമിതിതിരുവനന്തപുരം നഗരസഭ
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
695010
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻകെ എൽ 01
Civic agencyതിരുവനന്തപുരം നഗരസഭ
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 മില്ലിമീറ്റർ (67 ഇഞ്ച്)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക
  • ശാസ്തമംഗലം മഹാദേവ ക്ഷേത്രം
  • പ്രദ്യുംഗരി ദേവീക്ഷേത്രം
  • ശ്രീ മാടൻ തമ്പുരാൻ അന്നപൂർണ്ണേശ്വരി ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  • മരുതംകുഴി എൽ.പി സ്കൂൾ
  • രാജാ കേശവദാസ് എൻ.എസ്.എസ് ഹയർ സെക്കൻൻ്റി സ്കൂൾ
  • ട്രിവാൻട്രം ഇൻ്റർനാഷണൽ സ്കൂൾ
  • ഹരി ശ്രീ സ്കൂൾ
  • ട്രിവാൻകൂർ നാഷണൽ സ്കൂൾ
  • സിൽവർ ഓക്ക്സ് ഇൻ്റർനാഷണൽ സ്കൂൾ
  • യൂറോ കിഡ്സ് പ്രീ-സ്കൂൾ
  • കെ.ആർ.റ്റി.എം നഴ്സറി സ്കൂൾ
  • കൊക്കൂൺ പ്ലേസ്കൂൾ ആൻ‍ഡ് കിറ്റർഗാർഡൻ

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • ഐസിഐസിഐ ബാങ്ക്
  • എച്ച്ഡിഎഫ്സി ബാങ്ക്
  • ഇന്ത്യൻ ഓവർസീസ് ബാങ്ക്
  • തിരുവനന്തപുരം ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറഡ്
  • മാർജിൻ ഫ്രീ മാർക്കറ്റ്
  • ഇന്ത്യ പോസ്റ്റ്
  • ശ്രീ രാമകൃഷ്ണ ആശ്രമ ചാരിറ്റബിൾ ഹോസ്പിറ്റൽ
  • കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്
  • പബ്ലിക്ക് സെക്റ്റർ റീസ്ട്രക്ചറിംഗ് ആൻ‍ഡ് ഇൻൻേറണൽ ഓഡിറ്റ് ബോർഡ്
  • ശാസ്തമംഗലം - പേരൂർക്കട റോഡ്
  • ശാസ്തമംഗലം - മരുതംകുഴി റോഡ്
  • ശാസ്തമംഗലം - വെള്ളയമ്പലം റോഡ്

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശാസ്തമംഗലം&oldid=3405935" എന്ന താളിൽനിന്ന് ശേഖരിച്ചത്