ഇന്ത്യയിലെ പ്രശസ്തയായ സാമൂഹിക പ്രവർത്തകയും വിദ്യാഭ്യാസപ്രവർത്തകമാണ്. ശാലിനി മൊഖേ. ഇംഗ്ലീഷ്: Shalini Moghe (ജനനം: 1914 - മരണം: 2011) [1] [2]ഗോത്ര വർഗ്ഗക്കാർക്കായി കസ്തുർബാ കന്യാ സ്കൂൾ, ബാൽ നികേതൽ സംഘും.[3] മധ്യപ്രദേശിലെ ആദ്യത്തെ മോണ്ടിസ്സോറി വിദ്യാലയവും ആരംഭിച്ചു. [4]

ശാലിനി മൊഖേ
ജനനം13 March 1914
മരണം30 June 2011
അന്ത്യ വിശ്രമംരാംബാഗ് മുക്തിദാം, ഇൻഡോർ , മധ്യ പ്രദേശ്, ഇന്ത്യ
22°43′34″N 75°51′33″E / 22.72611°N 75.85917°E / 22.72611; 75.85917
മറ്റ് പേരുകൾശാലിനി തായി
തൊഴിൽവിദ്യാഭ്യാസദാതാവ്
ജീവിതപങ്കാളി(കൾ)ദാദ സാഹേബ് മൊഖേ
മാതാപിതാക്ക(ൾ)വിനായക് സിതാറാം സർവതേ
പുരസ്കാരങ്ങൾപദ്മശ്രീ
ജമ്നാലാൽ ബജാജ് പുരസ്കാരം
നയീ ദുനിയാ നായികാ ലൈംഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം

ഭാരതീയ ഗ്രാമീൺ മഹിളാ സംഘത്തിന്റെ അദ്ധ്യക്ഷയായിരുന്നു. ഇൻഡോറിൽ പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയിലെ അനാഥരുടേയും ഭിന്നശേഷിക്കാരുടേയും പാർശ്വവത്കരിക്കപ്പെട്ടവരുടേയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കേരിതര സംഘടനയാണ്. [5] [6] ഇൻഡറിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രസ്റ്റീജ് പബ്ലിക് സ്കൂൾ, പ്രഗ്യ ഗേൾസ് സ്കൂൾ, എന്നിങ്ങനെയുള്ള സ്കൂളുകളുമായി സഹകരിച്ചും പ്രവർത്തിച്ചു. [7] [8]

1968 ൽ രാജ്യം പദ്മർശ്രീ നൽകി ആദരിച്ചു,

ജീവിതരേഖ

തിരുത്തുക

ഇൻഡോറിലെ ഒരു ഇടത്തരം കുടുംബത്തിൽ, മുൻ എം.പി. യും വിദ്യാഭ്യാസവിദഗ്ദ്ധനുമായിരുന്ന തത്യ സർവതേയുടെ മകളായി 1914 മാർച്ച് 13 നു ജനിച്ചു.

റഫറൻസുകൾ

തിരുത്തുക
  1. Rodney W. Jones (1974). Urban Politics in India: Area, Power, and Policy in a Penetrated System. University of California Press. p. 420. ISBN 9780520025455.
  2. "Jamnalal Bajaj Foundation". Jamnalal Bajaj Foundation. 2015. Archived from the original on 2015-05-18. Retrieved May 11, 2015.
  3. "Wikimapia". Wikimapia. 2015. Retrieved May 11, 2015.
  4. "Free Press Journal". Free Press Journal. 1 July 2011. Retrieved May 11, 2015.
  5. "Indian NGOs". Indian NGOs. 2015. Archived from the original on 2015-05-18. Retrieved May 11, 2015.
  6. "Karmayogi". Karmayogi. 2015. Archived from the original on 2015-05-18. Retrieved May 11, 2015.
  7. "Prestige Public School". Prestige Public School, Indore. 2015. Retrieved May 11, 2015.
  8. "Pragya Girls School". Pragya Girls School. 2015. Archived from the original on 2015-05-18. Retrieved May 11, 2015.
"https://ml.wikipedia.org/w/index.php?title=ശാലിനി_മൊഖേ&oldid=3792036" എന്ന താളിൽനിന്ന് ശേഖരിച്ചത്