ശാന്ത പുതുപ്പാടി
ഒരു മലയാള നാടകനടിയായിരുന്നു ശാന്ത പുതുപ്പാടി. (മരണം:2010) പതിമൂന്നാം വയസ്സിൽ അഭിനയം ആരംഭിച്ചു. 1973-ൽ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ഇവർക്കു ലഭിച്ചു.[1] 2010-ൽ അർബുദ രോഗം ബാധിച്ച് മരിച്ചു.
അവലംബം
തിരുത്തുക- ↑ "പ്രശസ്ത നാടക നടി പുതുപ്പാടി ശാന്ത (58) നിര്യാതയായി". പ്രാദേശികം. 2010 സെപ്റ്റംബർ 1. Archived from the original on 2013-08-09. Retrieved 2013 ഓഗസ്റ്റ് 9.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)