ശാന്തി ഹീരാനന്ദ്
2007-ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച ശാസ്ത്രീയ സംഗീതജ്ഞയും ഗസൽ ഗായികയുമാണ് ശാന്തി ഹീരാനന്ദ്.[1][2] ബീഗം അക്തറുടെ ശിഷ്യയാണ്. അവരെക്കുറിച്ച് 'ബീഗം അക്തർ : ദ സ്റ്റോറി ഓഫ് മൈ അമ്മി' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. <ref>Shanti Hiranand (2005). Begum Akhtar: The Story of My Ammi. Viva Books. p. 200. ISBN 978-8130901725.</ref> ലക്‌നോവിലെ സംഗീത കോളേജിൽ പഠിച്ചു. പിന്നീട് കുടുംബത്തോടൊപ്പം ലാഹോറിലേക്കു മാറി. [3] 1947 മുതൽ ലാഹോർ റേഡിയോയിൽ അവതരണങ്ങൾ നടത്തി. വിഭജനാനന്തരം ഇന്ത്യയിലേക്കു മടങ്ങി. നിരവധി സംഗീത സി.ഡി. കൾ പുറത്തിറക്കി.
ശാന്തി ഹീരാനന്ദ് | |
---|---|
ജനനം | ലക്നോ, ഉത്തർപ്രദേശ്, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ശാസ്ത്രീയ സംഗീതജ്ഞ, ഗസൽ ഗായിക |
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ [4]
അവലംബം
തിരുത്തുക- ↑ "Looking into the mirror". The Hindu. 19 March 2014. Retrieved January 19, 2016.
- ↑ "Singer profile on Underscore Records". Underscore Records. 2016. Retrieved January 19, 2016.
- ↑ "Shanti Hiranand on Indian Raga". Indian Raga. 2016. Retrieved January 19, 2016.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2017-10-19. Retrieved January 3, 2016.
അധിക വായനക്ക്
തിരുത്തുക- Shanti Hiranand (2005). Begum Akhtar: The Story of My Ammi. Viva Books. p. 200. ISBN 978-8130901725.