ത്യാഗരാജസ്വാമികൾ സാമരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് ശാന്തമുലേക.

വരികൾതിരുത്തുക

പല്ലവിതിരുത്തുക

ശാന്തമുലേക സൌഖ്യമുലേദു സാരസദളനയന

അനുപല്ലവിതിരുത്തുക

ദാന്തുനികൈന വേദാന്തുനികൈന

ചരണങ്ങൾതിരുത്തുക

ദാരസുതുലു ധനധാന്യമുലുണ്ഡിന
സാരെകു ജപതപ സമ്പദകൽഗിന

ആഗമ ശാസ്ത്രമുലന്നിയു ചദിവിന
ഭാഗവതുലനുചു ബാഗുഗ പേരൈന

യാഗാദി കർമമുലന്നിയു ജേസിന
ബാഗുഗ സകലഹൃദ്ഭാവമു തെലിസിന

രാജാധിരാജ ശ്രീരാഘവ ത്യാഗ-
രാജവിനുത സാധുരക്ഷക തനകുപ

അർത്ഥംതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ശാന്തമുലേക&oldid=3124907" എന്ന താളിൽനിന്ന് ശേഖരിച്ചത്