ശശി (പേര്)

വിക്കിപീഡിയ വിവക്ഷ താൾ

ചന്ദ്രൻ എന്നർത്ഥമുള്ള സംസ്കൃത പദമായ ശശി ദക്ഷിണേഷ്യയിലും ഇന്ത്യൻ വംശജർക്കിടയിൽ പൊതുവായും ഒരു പേരായി ഉപയോഗിക്കപ്പെടുന്നുണ്ട്. സാധാരണഗതിയിൽ പുരുഷന്മാർക്കാണ് ഈ പേര് നൽകപ്പെടുന്നതെങ്കിലും സ്ത്രീകൾക്കും ശശി എന്ന പേര് നൽകാറുണ്ട് (ഉദാഹരണം കഥക് നർത്തകിയായ ശശി സാംഘ്ല).

ശശി
ലിംഗംപുരുഷൻ
Origin
വാക്ക്/പേര്ശശി (സംസ്കൃതം)
അർത്ഥംചന്ദ്രൻ
Wiktionary
Wiktionary
ശശി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ശശി എന്ന് പേരുള്ള പ്രശസ്തർ

തിരുത്തുക

സംസ്കാരത്തിൽ

തിരുത്തുക

മലയാളികൾക്കിടയിൽ, ചില കലാപ്രവർത്തകർ, അവർ അവതരിപ്പിക്കുന്നതോ സൃഷ്ടിക്കുന്നതോ ആയ വിഡ്ഢികഥാപാത്രങ്ങൾക്കു, അവരുടെ ശത്രുക്കളെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെയോ അല്ലാതെയോ സ്ഥിരമായി, ചില പേരുകൾ ( ശശി/ സോമൻ/ ഷാജി ) ഉപയോഗിച്ച് തുടങ്ങി.

മലയാള സിനിമകൾ, ടി വി പരിപാടികൾ. സ്റ്റേജ് പരിപാടികൾ. പത്ര പംക്തികൾ.

"https://ml.wikipedia.org/w/index.php?title=ശശി_(പേര്)&oldid=3567368" എന്ന താളിൽനിന്ന് ശേഖരിച്ചത്