ശരീരഭാഷ
ശരീരം കൊണ്ട് ആശയത്തെ കൂടുതൽ സംവേദനക്ഷമമാക്കുന്നതിനെയാണ് ശരീരഭാഷ എന്നു പറയുന്നത്. പ്രഭാഷണത്തിൽ ശരീരഭാഷ വളരെ പ്രധാനപ്പെട്ടതാണ്. ഇത് സംസാരിക്കുന്ന ആശയത്തെ കൂടുതൽ കാര്യക്ഷമമായി അഭിസംബോധിതരിലേക്ക് കൈമാറ്റം ചെയ്യാനാവുന്നു. അഭിനയത്തിലും വ്യക്തിസംഭാഷണങ്ങളിലുമെല്ലാം ശരീരഭാഷ വളരെ പ്രാധാന്യമർഹിക്കുന്നു
ബാഹ്യകണ്ണികൾ
തിരുത്തുകWikimedia Commons has media related to Body language.