ശരീഫേറ്റ് ഓഫ് മക്ക

മക്കയിലെ ഷെരീഫുകൾ ഭരിച്ച ഒരു ഭരണകൂടം

മക്കയിൽ ദീർഘകാലം ഭരണം നടത്തിയ ഒരു വംശമായിരുന്നു ഹാശിമികൾ. ഈ വംശത്തിലെ ഭരണാധികാരികളെ സൂചിപ്പിക്കാൻ യൂറോപ്യൻ ചരിത്രത്തിൽ ഗ്രാൻഡ് ശരീഫ് എന്ന് ഉപയോഗിച്ചുവന്നു. മുഹമ്മദിന്റെ ചെറുമകനായ ഹസൻ ഇബ്നു അലിയുടെ പിൻഗാമിയാണ് ഒരു ഷെരീഫ്. മക്കയിലെ ശരീഫുമാർ[1] എന്ന് ഭരണാധികാരികൾ വിളിക്കപ്പെട്ടു. ഈ ഭരണകൂടത്തെ മൊത്തത്തിൽ ശരീഫേറ്റ് ഓഫ് മക്ക ( അറബിشرافة مكة‬ ) എന്ന് അറിയപ്പെട്ടു.[2] എന്നാൽ അറബികൾ അമീർ അഥവാ എമീർ എന്നാണ് ഇവരെ വിളിച്ചുവന്നത്.[3]

ഹാഷെമൈറ്റ് ബാനർ

968 മുതൽ 1925 വരെ സുദീർഘമായ കാലം ശരീഫ് കുടുംബം നിലനിന്നിരുന്നു[4]. 1201 മുതൽ ഖുതാദയുടെ പിൻഗാമികളായ ശരീഫുമാർ മക്കയും മദീനയുമടങ്ങുന്ന ഹിജാസ് ഭരിച്ചു തുടങ്ങി. 1925 വരെ തുടർച്ചയായി ഈ ഭരണം നിലനിന്നു വന്നു[5]. ഒരുകാലത്ത് സൈദീ ശീഈ ഭരണകൂടമായിരുന്ന ഹസനിദ് ശരീഫുമാർ മംലൂക്കുകളുടെ അവസാനത്തിലോ ഒട്ടോമൻ കാലഘട്ടത്തിലോ സുന്നികളായി മാറി. ശാഫിഈ മദ്‌ഹബ്[6][7] അവലംബിച്ചുവന്ന ശരീഫുമാർ, പക്ഷെ ശീഈ സ്വാധീനത്തിൽ നിന്ന് മുഴുവനായി പുറത്തുവന്നിരുന്നില്ലെന്ന് മംലൂക്ക്-ഒട്ടോമൻ ചരിത്രങ്ങളിൽ സൂചിപ്പിക്കപ്പെടുന്നു.[8]


ഷെരീഫുകളുടെ പട്ടികതിരുത്തുക

മക്കയിലെ ഷെരീഫിന്റെ ഭാഗിക പട്ടിക: [9]

 

അവലംബംതിരുത്തുക

 1. Gerhard Böwering; Patricia Crone; Mahan Mirza (2011). The Princeton Encyclopedia of Islamic Political Thought. Princeton University Press. p. 190. ISBN 978-0-691-13484-0. ശേഖരിച്ചത് 2013-06-14.
 2. Randall Baker (1979). King Husain and the Kingdom of Hejaz. The Oleander Press. p. 2. ISBN 978-0-900891-48-9. ശേഖരിച്ചത് 2013-06-10.
 3. David George Hogarth (1978). Hejaz Before World War I: A Handbook. The Oleander Press. pp. 49–50. ISBN 978-0-902675-74-2. ശേഖരിച്ചത് 11 June 2013.
 4. Joshua Teitelbaum (2001). The Rise and Fall of the Hashimite Kingdom of Arabia. C. Hurst & Co. Publishers. p. 9. ISBN 978-1-85065-460-5. ശേഖരിച്ചത് 2013-06-11.
 5. Jordan: Keys to the Kingdom. Jordan Media Group. 1995. p. xvi.
 6. Politics, Patronage and the Transmission of Knowledge in 13th - 15th Century page 339 https://books.google.co.uk/books?id=gHsMAQAAMAAJ&q=shia+sharifs+hijaz&dq=shia+sharifs+hijaz&hl=en&sa=X&ved=0ahUKEwjw7OCn1pDjAhXCLFAKHWFnB9QQ6AEIUTAH
 7. Richard T. Mortel "Zaydi Shi'ism and the Hasanid Sharifs of Mecca," International Journal of Middle East Studies 19 (1987): 455-472, at 462-464
 8. "The Zaydi denomination of the (Ḥasanid) Sharifian rulers of Mecca and the Imāmi-Shiʿi leanings of the (Ḥosaynid) emirs of Medina were well known to medieval Sunni and Shiʿi observers. This situation gradually changed under Mamluk rule (for the development over several centuries, up to the end of the Mamluk period, see articles by Mortel mentioned in the bibliography below). A number of Shiʿite and Sunnite sources hint at (alleged or real) sympathy for the Shiʿa among the Hāshemite (officially Sunni) families of the Ḥejāz, or at least some of their members". Encyclopedia Iranica. www.iranicaonline.org/articles/shiites-in-arabia
 9. "Sharifs of Mecca". The History Files. ശേഖരിച്ചത് 2013-06-12.

സ്രോതസ്സുകൾതിരുത്തുക

 • Mortel, Richard T. (1987). "Zaydi Shiism and the Hasanid Sharifs of Mecca". International Journal of Middle East Studies. 19 (4): 455–472. JSTOR 163211.
 • Mortel, Richard T. (1991). "The Origins and Early History of the Husaynid Amirate of Madīna to the End of the Ayyūbid Period". Studia Islamica. 74: 63–78. JSTOR 1595897.
 • Mortel, Richard T. (1994). "The Ḥusaynid Amirate of Madīna during the Mamlūk Period". Studia Islamica. 80: 97–123. JSTOR 1595853.
 • Numan, Nurtaç (November 2005), The Emirs of Mecca and the Ottoman Government of Hijaz, 1840-1908, The Institute for Graduate Studies in Social Sciences
"https://ml.wikipedia.org/w/index.php?title=ശരീഫേറ്റ്_ഓഫ്_മക്ക&oldid=3585163" എന്ന താളിൽനിന്ന് ശേഖരിച്ചത്