ചതകുപ്പ
(ശതകുപ്പ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അപിയേസീ കുടുംബത്തിലെ ഒരു വാർഷിക കുറ്റിച്ചെടിയാണ് ചതകുപ്പ അഥവാ ശതകുപ്പ. ശാസ്ത്രീയ നാമം: anethum graveolens L.. സംസ്കൃതത്തിൽ ശതപുഷ്പ: ശതഹ്വ, മധുര എന്നും ഇംഗ്ലീഷിൽ Dill എന്നും അറിയപ്പെടുന്നു.
ചതകുപ്പ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Anethum |
Species: | A. graveolens
|
Binomial name | |
Anethum graveolens | |
Synonyms | |
|
ഗുജറാത്ത്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു.
വിവിധയിനങ്ങൾ
തിരുത്തുകരൂപവിവരണം
തിരുത്തുക60 സെ.മീറ്റർ ഉയരം വരെ വളരുന്നു. ഡിസംബറിൽ പൂക്കുന്ന ചെടി ഫെബ്രുവരിയോടെ ഫലങ്ങളാകുന്നു.
രസാദി ഗുണങ്ങൾ
തിരുത്തുകരസം : മധുരം, കടു
ഗുണം : ലഘു, തീക്ഷണം
വീര്യം : ഉഷ്ണം
വിപാകം : കടു
ഔഷധയോഗ്യമായ ഭാഗങ്ങൾ
തിരുത്തുകഫലം
ഔഷധ ഗുണം
തിരുത്തുകവാതഹരമാണ്. കഫം ശമിപ്പിക്കും. ക്ഷതമേൽക്കുന്ന ശരീരഭാഗങ്ങളിൽ ഇത് അരച്ചു പുരട്ടിയാൽ നീർക്കെട്ടും അനുബന്ധ വേദനകൾക്കും കുറവുണ്ടാകും.
അവലംബം
തിരുത്തുകഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Anethum graveolens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Anethum graveolens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.