ശക്തൻ തമ്പുരാൻ ജൈവമാലിന്യ സംസ്കരണ പ്ലാന്റ്
ഓർഗാനിക് വേസ്റ്റ് കൻവേർട്ടർ ടെക്‌നോളജിയുപയോഗിച്ച് മാലിന്യത്തെ വളമാക്കി മാറ്റുന്ന, കേരളത്തിലെ ആദ്യത്തെ ജൈവമാലിന്യസംസ്കരണ പ്ലാന്റാണ് ശക്തൻ തമ്പുരാൻ ജൈവമാലിന്യ സംസ്കരണ പ്ലാന്റ്.[1] ഇത് സ്ഥിതിചെയ്യുന്നത് തൃശ്ശൂർ നഗരത്തിലെ ശക്തൻ തമ്പുരാൻ നഗറിലാണ്. ശക്തൻ മാർക്കറ്റിലെ പച്ചക്കറി മാലിന്യത്തെ സംസ്കരിക്കുന്നത് ഈ പ്ലാന്റ് ഉപയോഗിച്ചാണ്.[2][3][4][5]
ശക്തൻ തമ്പുരാൻ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് | |
---|---|
Country | ഇന്ത്യ |
Commission date | മേയ്, 2013 |
Operator(s) | തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷൻ |
അവലംബം
തിരുത്തുക- ↑ "State's first bio-waste plant starts". Deccan Chronicle. Archived from the original on 2013-06-25. Retrieved 2013-08-13.
- ↑ "Organic waste converter at Sakthan market inaugurated". City Journal. Archived from the original on 2013-08-13. Retrieved 2013-08-13.
- ↑ "Kerala gets its first bio-waste plant at Thrissur". Urban New Digest. Archived from the original on 2013-07-30. Retrieved 2013-08-13.
- ↑ "Compost plant for Sakthan market to treat waste". The Hindu. Retrieved 2013-08-13.
- ↑ "Corporation to chalk out plan to treat household waste at source". CMSIndia. Archived from the original on 2016-03-04. Retrieved 2013-08-13.