ട്രൈക്കോപിത്തീലിയോമ

(വൾവാർ ട്രൈക്കോപിത്തീലിയോമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്വക്കുകളെ മറ്റു അവയവയവുമായി ബന്ധിപ്പിക്കുന്ന് അഡ്നെക്സ എന്ന കോശങ്ങളിൽ ഉണ്ടാവുന്ന മുഴകൾ ആണ് ട്രൈക്കോപ്പിത്തീലിയോമ.[1] ബേസൽ സെൽ കാർസിനോമ പോലെയാണ് ഇവയുടെ കോശഘടന കാണപ്പെടുന്നത്. ഒരു തരം ട്രൈക്കോപ്പിത്തീലിയോമ ക്രോമോസോം 9പി21 മായി ബന്ധപ്പെടുത്തിയിട്ടുണ്ട്.[2]

Trichoepithelioma
മറ്റ് പേരുകൾBrooke's tumour Epithelioma afenoides cysticum .
Micrograph of a trichoepithelioma. H&E stain.
സ്പെഷ്യാലിറ്റിDermatology
സാധാരണ തുടക്കംusually young adults
ഡയഗ്നോസ്റ്റിക് രീതിClinical history and examination are important. In a significant number of patients there is a familial trait. Examination will white, translucent, slightly raised papules which have a pearly white appearance.
TreatmentAny suspicicion of malignant change calls for adequate excision and histological examination. The only other reason for treatment is cosmetic . Partial destruction is usually followed by regrowth. Many treatment modalities may be used including surgical excision, curettage, cryotherapy and dermabrasion. High-energy pulsed carbon dioxide laser has also been advocated as a useful treatment.

വർഗ്ഗീകരണം

തിരുത്തുക

താഴെപ്പറയുന്ന വിഭാഗങ്ങൾ കാണപ്പെടുന്നു.[3]

  • മൾടിപ്പിൾ ഫമിലിയൽ ട്രൈക്കോപ്പിത്തീലിയോമ
  • സോളിറ്ററി ട്രൈക്കോപ്പിത്തീലിയോമ
  • ഡെസ്മോപ്ലാസ്റ്റിക് ട്രൈക്കോപ്പിത്തീലിയോമ

രോഗകാരികൾ

തിരുത്തുക

ട്രൈക്കോപ്പിത്തീലിയോമ ബേസലോയ്ഡ് കോശങ്ങളുടെ ഒരു കൂടുപോലെ കാണപ്പെടുന്നു. ബേസൽ സെൽ കാർസിനോമയിൽ കാണപ്പെടുന്ന മിക്സോമ സ്റ്റ്രോമയുടേയയും ആർട്ടിഫാക്ച്വൽ ക്ലെഫ്റ്റിങ്ങിന്റെയും അഭാവം ഇതിനെ വ്യത്യസ്തമാക്കുന്നു. മൈറ്റോസിസ് അഥവാ പ്രകരണവും ബേസൽ സെൽ കാർസിനോമയെ താരതമ്യം ചെയ്തു നോക്കുമ്പോൾ ഇതിൽ കുറവാണ്.

ട്രൈക്കോപിത്തീലിയോമയിൽ പാലിസേഡിംഗ് ഉള്ള ബസലോയ്ഡ് കോശങ്ങളുടെ കൂടുകൾ അടങ്ങിയിരിക്കുന്നു. ബേസൽ സെൽ കാർസിനോമയിൽ കാണപ്പെടുന്ന മൈക്സോയ്ഡ് സ്ട്രോമയും ആർട്ടിഫാക്ച്വൽ ക്ലെഫ്റ്റിംഗും അവയ്ക്ക് ഇല്ല. ബേസൽ സെൽ കാർസിനോമയുമായി താരതമ്യപ്പെടുത്തുമ്പോൾ മൈറ്റോസുകൾ അസാധാരണമാണ്.

രോഗനിർണ്ണയം

തിരുത്തുക

ട്രൈക്കോപ്പിത്തീലിയോമയിൽ മെർകെൽ കോശങ്ങൾ കാണപ്പെടുന്നു. സികെ 20 യുടെ ഇമ്മൂണോസ്റ്റെയിൻ ഉപയോഗിച്ച് ഇതിനെ കണ്ടെത്തുന്നതണ് രോഗനിർണ്ണയം നടത്തുന്നവിധം.[4]

റഫറൻസുകൾ

തിരുത്തുക
  1. "Trichoepithelioma: Overview - eMedicine Dermatology". Retrieved 2009-02-11.
  2. Salhi A, Bornholdt D, Oeffner F, et al. (August 2004). "Multiple familial trichoepithelioma caused by mutations in the cylindromatosis tumor suppressor gene". Cancer Res. 64 (15): 5113–7. doi:10.1158/0008-5472.CAN-04-0307. PMID 15289313. S2CID 16609272.
  3. James, William D.; Berger, Timothy G.; et al. (2006). Andrews' Diseases of the Skin: Clinical Dermatology. Saunders Elsevier. ISBN 0-7216-2921-0.
  4. Stanoszek, Lauren M.; Wang, Grace Y.; Harms, Paul W. (2017-11-01). "Histologic Mimics of Basal Cell Carcinoma". Archives of Pathology & Laboratory Medicine. 141 (11): 1490–1502. doi:10.5858/arpa.2017-0222-RA. ISSN 0003-9985. PMID 29072946.
"https://ml.wikipedia.org/w/index.php?title=ട്രൈക്കോപിത്തീലിയോമ&oldid=4107766" എന്ന താളിൽനിന്ന് ശേഖരിച്ചത്